സംസ്ഥാന സാക്ഷരതാ മിഷന്റെ 'അക്ഷരലക്ഷം' പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഹരിപ്പാട് സ്വദേശിയായ കാര്‍ത്യായനി അമ്മയ്ക്ക് ഇന്നാണ് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. വേദിയില്‍ വെച്ച് തന്‍റെ അടുത്ത ആഗ്രഹം എന്താണെന്നും കാര്‍ത്യാനിയമ്മ പറഞ്ഞു. <br />Karthyaniamma recieved certificate from CM<br /><br />
